home-banner

ഞങ്ങളുടെ ദർശനം

പ്രവാചക കുടുംബത്തിന്റെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാനും പൂർവിക - പൈതൃകങ്ങളും ചരിത്ര അടയാളങ്ങളും സംരക്ഷിക്കുന്നതിനും സാദാത്ത് കുടുംബങ്ങളെ ഒരുമിച്ചു ചേർക്കാനും അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതോടൊപ്പം പരസ്പര സ്‌നേഹത്തിനും സാഹോദര്യത്തിനും സമുദായത്തിന് ഒരു മാതൃകയാവുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

Our Vision

It aims to uphold the noble values of the Prophet's family and preserve ancestral history and heritage. It also seeks to bring the Sadat families together, working for their welfare while setting a model of mutual love and brotherhood for the entire community.

ഞങ്ങളുടെ ദൗത്യം

കേവലം ഒരു സംഘടന എന്നതിലുപരി കഷ്ടപ്പെടുന്ന സാദാത്തു കുടുംബാംഗങ്ങൾക്ക് ആരോഗ്യ - വിദ്യാഭ്യാസ - സാമൂഹിക - സാമ്പത്തിക ആവശ്യങ്ങളിൽ സഹായം നൽകി ചേർത്ത് പിടിക്കുന്നതോടൊപ്പം പൂർവിക - പൈതൃകങ്ങളും ചരിത്ര അടയാളങ്ങളും സംരക്ഷിക്കുന്നതിനും വ്യത്യസ്ത ഖബീലകളിലായി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു കടക്കുന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ (സ) കുടുംബ പരമ്പരയിൽപ്പെട്ട എല്ലാ യഥാർത്ഥ സയ്യിദ്മാരുടെയും വംശാവലി കണ്ടെത്തി പ്രസിദ്ധീകരിച്ച് വരുംതലമുറക്ക് കൈമാറുന്ന തിന്നു പ്രവർത്തിക്കുക.

Our Mission

More than just an organization, we stand for underprivileged Saadat families by supporting them in their health, education, social, and financial endeavors. Alongside preserving our rich ancestral heritage and historical landmarks, our core mission is to trace, verify, and publish the genealogy of all genuine Sayyids—descendants of Prophet Muhammad (PBUH)—spread across various clans in Kerala, ensuring this sacred lineage is documented for generations to come.
Kannoor District Conference

August 08, 2026 11:00 AM

Click to view image

Latest Gallery

Recent moments and activities

With Syed Jifri Muthukoya Thangal
With Syed Jifri Muthukoya Thangal
July 28, 2026
Executive meeting on 08.07.2026
Executive meeting on 08.07.2026
July 12, 2026
After Executive Meeting on 08.07.2026
After Executive Meeting on 08.07.2026
July 12, 2026
With Hameedali shihab thangal
With Hameedali shihab thangal
June 25, 2026
Executive meeting
Executive meeting
June 25, 2026
Brochure giving
Brochure giving
June 25, 2026